സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 106 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 219 പേരുടെ അസുഖം ഭേദമായി. രണ്ടു രോഗികൾ മരിച്ചു. ഗുരുതരാവസ്ഥയിലുണ്ടായിരുന്നവരിൽ ആറു പേർ സാധാരണ നിലയിലായി. 16,463 പേരിൽ പരിശോധന നടത്തി.