Saudi Vartha – സൗദി വാർത്ത

You are at :Home»സൗദി അറേബ്യ»സൗദിയില്‍ മധുര പാനീയങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താൻ നീക്കം

സൗദിയില്‍ മധുര പാനീയങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താൻ നീക്കം

29 Jan 2019

Twitter Facebook Google + linkedin More

ദമ്മാം :സൗദിയില്‍ മധുര പാനീയങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുമെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ . മൂല്യ വർധിത നികുതിക്ക് പുറമെയായിരിക്കും ഈ നികുതി. പവര്‍ ഡ്രിങ്സ്, പുകയില ഉല്‍പന്നങ്ങള്‍, കോളകള്‍ എന്നിവക്കാണ് നിലവില്‍ പ്രത്യേക ഇനങ്ങള്‍ക്കുള്ള നികുതി ചുമത്തിയിരുന്നത്.എന്നാൽ സൗദിയിലും അയല്‍ ഗള്‍ഫ് രാജ്യങ്ങളിലും മധുര പാനീയങ്ങള്‍ക്കും പ്രത്യേകം ഇനം ഉല്‍പന്നങ്ങള്‍ക്കുള്ള നികുതി ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. സ്വിറ്റ്സര്‍ലന്‍റിലെ ദാവോസില്‍ ചേര്‍ന്ന സാമ്പത്തിക ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നികുതി എത്ര ശതമാനമാണെന്നോ എപ്പോള്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.  നികുതി പുതിയ ഇനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ജി.സി.സി നേതൃത്വം കഴിഞ്ഞ ഉച്ചകോടിയില്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതര ഗള്‍ഫ് രാജ്യങ്ങളുമായി ആലോജിച്ച ശേഷമാണ് വിഷയത്തില്‍ അന്തിമ തീരുമാനത്തിലത്തെുകയെന്നും മന്ത്രി പറഞ്ഞു.

2019-01-29
admin
Previous Article :

വ്യാവസായിക രംഗത്ത് വന്‍കിട പദ്ധതികള്‍  പ്രഖ്യാപിച്ച് കിരീടാവകാശി

Next Article :

ജമാൽ വില്യാപ്പള്ളി ഉപദേശകസമിതി ചെയർമാൻ 

Related Articles

സൗദിയിൽ നാലര കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മലയാളി ഒളിവിൽ

സൗദിയിൽ നാലര കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മലയാളി ഒളിവിൽ

admin 10 Sep 2018
ആവാസ് ഇന്ത്യന്‍ 2018 ഫെസ്റ്റ് ഇന്ന്

ആവാസ് ഇന്ത്യന്‍ 2018 ഫെസ്റ്റ് ഇന്ന്

admin 30 Nov 2018
പ്രവാസി  ഖോബാർ സെമിനാർ സംഘടിപ്പിച്ചു

പ്രവാസി  ഖോബാർ സെമിനാർ സംഘടിപ്പിച്ചു

admin 19 Sep 2018

Leave a Reply Cancel reply

Your email address will not be published. Required fields are marked *

http://saudivartha.com/wp-content/uploads/2018/11/WhatsApp-Video-2018-11-13-at-1.32.33-PM.mp4

Advertisement

Popular

ദമ്മാം അൽ റയാൻ പൊളി ക്ലിനിക്കിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്നും നാളെയും ( വ്യാഴം ,വെള്ളി )

ദമ്മാം അൽ റയാൻ പൊളി ക്ലിനിക്കിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്നും നാളെയും ( വ്യാഴം ,വെള്ളി )

ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ലുലു റിയാദ് അവന്യൂ മാളിൽ എട്ടു ദിവസമായി നടന്ന ഈദ് കാർണിവലിന് വർണാഭമായ പരിപാടികളോടെ സമാപനം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ വ്യത്യസ്തമായ കലാ കായിക പ്രകടനങ്ങളിലൂടെ പരിപാടിക്കെത്തിയവരുടെ മനം കവർന്നു.

സൗദിയിൽ വനിതകൾക്ക്​ പൈലറ്റ്​ പരിശീലനം ആരംഭിക്കുന്നു.

സൗദിയിൽ വനിതകൾക്ക്​ പൈലറ്റ്​ പരിശീലനം ആരംഭിക്കുന്നു.

അരാംകൊ ഷെയർ വില്പന നടക്കില്ലെന്ന പ്രചരണം തെറ്റെന്ന് സൗദി ഊർജ്ജ മന്ത്രി

അരാംകൊ ഷെയർ വില്പന നടക്കില്ലെന്ന പ്രചരണം തെറ്റെന്ന് സൗദി ഊർജ്ജ മന്ത്രി

ചെങ്ങന്നൂർ സ്വദേശിയായ പ്രവാസി നാട്ടിൽ നിര്യാതനായി 

ചെങ്ങന്നൂർ സ്വദേശിയായ പ്രവാസി നാട്ടിൽ നിര്യാതനായി 

© Copyright 2018. All Rights Reserved