ആവാസ് ഇന്ത്യന്‍ 2018 ഫെസ്റ്റ് ഇന്ന്
റിയാദ്: കോമഡി ഉത്സവം ഫെയിം നിസാം കാലിക്കറ്റിന്റെ നേത്യത്വത്തില്‍ ഡസനോളം കലാകാരന്മാരണിനിരക്കുന്ന ആവാസ് ഇന്ത്യന്‍ ഫെസ്റ്റ് 2018 വരുന്ന വെള്ളിയാഴ്ച നവംബര്‍ 30ന് നോഫ ഓഡിറ്റോറിയത്തില്‍ അരങ്ങേറുമെന്ന് സംഘാടക സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ... Read More »