ജി.സി.സി ഉച്ചകോടിക്ക് റിയാദില്‍ തുടക്കം; ഇറാന്‍ മുഖ്യ ചര്‍ച്ചയായേക്കും
ദമ്മാം: സൗദി തലസ്ഥാന നഗരിയായ റിയാദിൽ ഇന്ന് ആരംഭിക്കുന്ന ജി.സി.സി ഉച്ചകോടിയില്‍ ഇറാന്‍ മുഖ്യ ചര്‍ച്ചാവിഷയമാകും. ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടിയിലെ പ്രതിരോധ, സുരക്ഷ സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും റിയാദ് ഉച്ചകോടി ചര്‍ച്ച ചെയ്യും. ചര്‍ച്ച തുടങ്ങാനിരിക്കെ ഖത്തര്‍ വിഷയത്തില്‍ എന്തെങ്കിലും ... Read More »