Search
Close this search box.

ഹൃദയാഘാതം : സന്ദർശന വിസയിൽ റിയാദിലെത്തിയ തിരൂർ സ്വദേശി നിര്യാതനായി

obituary

ഒരു മാസം മുമ്പ് സന്ദർശന വിസയിൽ റിയാദിലെത്തിയ തിരൂർ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. ബി.പി അങ്ങാടി കൂർമത്ത് ഹൗസിലെ മൊയ്തീൻ കുട്ടി (72) ആണ് മരിച്ചത്. 46 വർഷമായി ദുബെയിൽ ബിസിനസ് നടത്തി വരികയാണ്. ഭാര്യ :ആമിന മക്കൾ : മുഹമ്മദ് ഇഖ്ബാൽ, ഫാത്തിമത് ജൂഫീന ,ഫാത്തിമത്തു സുഹാന.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!