Search
Close this search box.

ലോകകപ്പ് ആരാധകർക്കായി സൗദി സന്ദർശകവിസ നൽകിത്തുടങ്ങി

IMG-20221020-WA0011

ദോഹയിൽ നവംബർ 20 മുതൽ ആരംഭിക്കുന്ന ഫിഫ ലോകകപ്പിനെത്തുന്നവർക്ക് സൗദി അറേബ്യ സന്ദർശക വിസ നൽകിത്തുടങ്ങി. ‘ഹയ്യ കാർഡ്’ ഉടമകൾക്കാണ് സൗദി അറേബ്യയിൽ പ്രവേശിക്കാനുള്ള സന്ദർശക വിസകള്‍ നൽകുന്നത്.

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതിനായി സൗദി വിദേശകാര്യ മന്ത്രാലയം സന്ദർശക വിസ സൗജന്യമായി നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിൻ്റെ ഇലക്ട്രോണിക് സേവനമാണ് ഞായറാഴ്ച ആരംഭിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!