Search
Close this search box.

ബംഗ്ലാദേശ്, ലെബനൻ എന്നിവിടങ്ങളിൽ ഭക്ഷണ സഹായം എത്തിച്ച് കെ.എസ്. റിലീഫ്

IMG-20221023-WA0019

ബെയ്‌റൂട്ട്: കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ ലെബനൻ നഗരങ്ങളായ ബെയ്‌റൂട്ടിലും അക്കറിലും 1,024 ഭക്ഷണ പൊതികൾ വിതരണം ചെയ്തു. 5,120 പേർക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.

പലസ്തീൻ, സിറിയൻ അഭയാർഥികൾക്കും ആതിഥേയരായ സമൂഹത്തിനും ഭക്ഷ്യ സുരക്ഷയെ പിന്തുണയ്‌ക്കുന്നതിനുള്ള KSrelief-ന്റെ പദ്ധതിയിൽ ഈ സഹായം ഉൾപ്പെടുന്നു.

ബംഗ്ലദേശിലെ റോഹിങ്ക്യൻ അഭയാർഥികൾക്കും കെ.എസ്.റീലിഫ് ഭക്ഷണ പൊതികൾ വിതരണം ചെയ്തു. കേന്ദ്രം രാമു ജില്ലയിൽ 975 ഭക്ഷണ പൊതികൾ വിതരണം ചെയ്തു. 4,469 പേർക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.

മ്യാൻമറിൽ നിന്ന് നിർബന്ധിതമായി കുടിയിറക്കപ്പെട്ടവർക്കും ബംഗ്ലാദേശിലെ അവരുടെ ആതിഥേയ സമൂഹങ്ങൾക്കും ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള കേന്ദ്രത്തിന്റെ മുൻകൈയുടെ ചട്ടക്കൂടിലാണ് ഈ സഹായം ഉൾപെടുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!