സൗദിയിൽ കോവിഡ് കേസുകൾ ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 283 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 525 പേരുടെ അസുഖം ഭേദമായി. ഒരു രോഗി മരിച്ചു. 443 രോഗികൾ ഗുരുതരാവസ്ഥയിലുണ്ട്.
![](https://saudivartha.com/wp-content/uploads/2024/07/thrissur--300x157.jpeg)
സൗദിയിൽ കോവിഡ് കേസുകൾ ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 283 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 525 പേരുടെ അസുഖം ഭേദമായി. ഒരു രോഗി മരിച്ചു. 443 രോഗികൾ ഗുരുതരാവസ്ഥയിലുണ്ട്.
Keep in touch with us.
Asiavision © all rights reserved