ജിദ്ദയിൽ പ്രവാസിയായിരുന്ന കളമശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി

obituary

രണ്ടു പതിറ്റാണ്ടിലേറെ കാലം ജിദ്ദയിൽ പ്രവാസിയായിരുന്ന കളമശ്ശേരി വടക്കേപ്പുറത്ത് കരുന്നപ്പിള്ളി കുഞ്ഞിമുഹമ്മദിന്റെ മകൻ ഷാഹുൽ ഹമീദ് (55) നാട്ടിൽ നിര്യാതനായി. കാൻസർ രോഗബാധിതനായിരുന്നു. കിലോ രണ്ടിൽ വാഹന സ്‌പെയർപാർട്‌സ് മേഖലയിലാണ് ജോലി നോക്കിയിരുന്നത്.

ജിദ്ദ ആലുവ കൂട്ടായ്മ പ്രസിഡന്റ്, എറണാകുളം ജില്ലാ കെ.എം.സി.സി കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാതാവ്: ഐഷു. ഭാര്യ: താഹിറ. മക്കൾ: ഐഷ, അസ്്‌ന, ഫാത്തിമ ഹനാൻ. മരുമക്കൾ: ഫിറോസ്, റമീസ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!