തബൂക്കിലെ ബീച്ചിൽ വലയിൽ കുടുങ്ങിയ അപൂർവ ഇനത്തിൽ പെട്ട ജലജീവിയെ അതിർത്തി സുരക്ഷാ സേന രക്ഷപ്പെടുത്തി. സ്വദേശികളുടെ പങ്കാളിത്തത്തോടെയാണ് ജലജീവിയെ രക്ഷിച്ചതെന്ന് അതിർത്തി സുരക്ഷാ സേന പറഞ്ഞു.
بمشاركة مواطنَيْن.."#حرس_الحدود "ينقذ كائنًا بحريًا علق في شباك على شاطئ في #تبوك pic.twitter.com/Kb8rnPoYla
— قبل قليل 🌍 QblQlel (@QblQlel) April 25, 2022