സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 133 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 171 പേരുടെ അസുഖം ഭേദമായി. രണ്ടു പേര് മരിച്ചു. 16 പേര് ഗുരുതരാവസ്ഥയില്‍നിന്ന് മോചിതരായി. 17,220 പേരിലാണ് പരിശോധന നടത്തിയത്.
![](https://saudivartha.com/wp-content/uploads/2024/07/thrissur--300x157.jpeg)
സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 133 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 171 പേരുടെ അസുഖം ഭേദമായി. രണ്ടു പേര് മരിച്ചു. 16 പേര് ഗുരുതരാവസ്ഥയില്‍നിന്ന് മോചിതരായി. 17,220 പേരിലാണ് പരിശോധന നടത്തിയത്.
Keep in touch with us.
Asiavision © all rights reserved