സൗദിയിൽ ഇന്ന് (ബുധനാഴ്ച) നടത്താനിരുന്ന എല്ലാ പരീക്ഷകളും ഡിസംബർ 7-ലേക്ക് മാറ്റിവെക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ഇന്ന് പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. വ്യാഴാഴ്ച എല്ലാ വ്യാപരങ്ങളും പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.