Search
Close this search box.

സൗദിയിൽ മൾട്ടിപ്ൾ റീ എൻട്രി വിസ പുതുക്കൽ പുനരാരംഭിച്ചു

saudi arabia

ജവാസാത്തിൽ നേരിട്ട സാങ്കേതിക തടസത്തെ തുടർന്ന് മുടങ്ങിയ മൾട്ടിപ്ൾ റീ എൻട്രി വിസ പുതുക്കൽ സംവിധാനം വീണ്ടും നിലവിൽ വന്നു. കുറച്ചു ദിവസങ്ങളായി ഓൺലൈൻ വഴി വിസ പുതുക്കുന്നതിന് സാങ്കേതിക പ്രയാസം നേരിട്ടിരുന്നു. സൗദി അറേബ്യയിൽ മൾടിപ്ൾ സന്ദർശക വിസയിലെത്തി മൂന്നു മാസത്തിന് ശേഷം അബ്ശിർ ഓൺലൈൻ വഴി വീണ്ടും അടുത്ത മൂന്നു മാസത്തേക്ക് പുതുക്കുന്നതിന് സാങ്കേതിക തടസ്സം നേരിടുന്നതായി പരാതി ഉയർന്നിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!