സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 107 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 242 പേരുടെ അസുഖം ഭേദമായി. രണ്ടു രോഗികളാണ് മരിച്ചത്. നാലു രോഗികൾ ഗുരുതരാവസ്ഥയിൽനിന്ന് മോചിതരായി. 16,297 പേരിലാണ് പരിശോധന നടത്തിയത്.
![](https://saudivartha.com/wp-content/uploads/2024/07/thrissur--300x157.jpeg)
സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 107 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 242 പേരുടെ അസുഖം ഭേദമായി. രണ്ടു രോഗികളാണ് മരിച്ചത്. നാലു രോഗികൾ ഗുരുതരാവസ്ഥയിൽനിന്ന് മോചിതരായി. 16,297 പേരിലാണ് പരിശോധന നടത്തിയത്.
Keep in touch with us.
Asiavision © all rights reserved