ഒരു മാസം മുമ്പ് സന്ദർശന വിസയിൽ റിയാദിലെത്തിയ തിരൂർ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. ബി.പി അങ്ങാടി കൂർമത്ത് ഹൗസിലെ മൊയ്തീൻ കുട്ടി (72) ആണ് മരിച്ചത്. 46 വർഷമായി ദുബെയിൽ ബിസിനസ് നടത്തി വരികയാണ്. ഭാര്യ :ആമിന മക്കൾ : മുഹമ്മദ് ഇഖ്ബാൽ, ഫാത്തിമത് ജൂഫീന ,ഫാത്തിമത്തു സുഹാന.