ഇ. അഹമ്മത് സ്മരണികയുടെ സൗദിതല പ്രകാശനം മക്കയിൽ

IMG_29102022_000331_(1200_x_628_pixel)

കേന്ദ്രമന്ത്രിയും മുസ്ലിംലീഗ് നേതാവുമായിരുന്ന ഇ.അഹമ്മത് സാഹിബിന്റെ ഓർമ്മക്കായി ചന്ദ്രിക പുറത്തിറക്കിയ സ്മരണികയുടെ സൗദിതല പ്രകാശനം ഈ സ്മരണികയുടെ എഡിറ്റർ സി.പി. സെതലവി സൗദികെ എം സിസി നേഷണൽ കമ്മറ്റി വർക്കിംഗ്പ്രസിഡന്റ് അശ്റഫ് വേങ്ങാടിന് നൽകി പ്രകാശനംചെയ്തു. ആയിരത്തിൽഅധികംപേജുള്ള ബുസ്തകത്തിൽ അഹമ്മത് സാഹിബിന്റെ ജീവിതത്തിലെ ഒരോനിമിശങ്ങളും വരച്ച്കാട്ടിയും, അദ്ദേഹത്തിന്റെ വിദ്ദേശയാത്രകൾ, അന്താരാഷ്ടതലങ്ങളിൽ ഇന്ത്യയെ പ്രധിനിതാനംചെയ്തപ്പോഴുള്ള വിവിധ അംബാസിഡർമാരുടെ അനുഭവങ്ങൾ, വിവിധഅറബ് രാജ്യങ്ങളിൽ സന്തർഷനസമയത്തുള്ള അനുഭവകുറിപ്പുകൾ, ലോകരാജ്യങ്ങളിൽ സന്തർഷനവേളയിൽ പകർത്തിയഫോട്ടോകൾ, അഹമ്മദ്സാഹിബിന്റെ വിദ്യഭ്യാസകാലം തൊട്ടുള്ള വിവരണങ്ങൾ ഈബുസ്തകത്തിൽ ഉൾപ്പെടുത്തിട്ടുണ്ട്എന്ന് ഈസ്മരണികയുടെ എഡിറ്റർകൂടിയ സി.പി. സൈതലവി പറഞ്ഞു. മക്ക കെഎം സി സി പ്രസിഡൻറ് കുഞ്ഞിമോൻകാക്കിയ ആദ്യക്ഷത വഹിച്ചു.സൗദികെ എം സിസി വർക്കിംഗ് പ്രസിഡൻറ് അശ്റഫ് വേങ്ങാട് ഉൽഘാടനം ചെയ്തു. മക്കയിലെ വ്യവസായ പ്രമുഖൻ അഹമ്മത് അലി അഹമ്മത് അരീജിൽ മഹേരി , മക്കയിലെ പൗരപ്രമുഖൻ ഫഹദ് ഉത്തൈബി റോക്കി എന്നിവർ പരിപാടിയിൽ പങ്കെടുത്തു , തെറ്റത്ത് മുഹമ്മത് കുട്ടിഹാജി, സുലൈമാൻമാളിയേക്കൽ, മുസ്തഫ മുഞ്ഞകുളം, നാസർ കിൻസാറ,ഇസ്സുദ്ദീൻ ആലുക്കൽ,ഹാരിസ് പെരുവള്ളൂർ, കുഞ്ഞാപ്പ പൂക്കോട്ടൂർ, എംസി നാസർ, സിദീഖ്കുട്ടിലങ്ങാടി, സക്കീർ കാഞ്ഞങ്ങാട്, ഷാഹിദ് പരേടത്ത്, അൻസാർ കൊണ്ടോടി, ഷമീർ ബദർ കൊടുക്കര, എന്നിവർപ്രസംഗിച്ചു, ജനറൽസെക്രട്ടറി മുജീബ് പൂക്കോട്ടൂർ സ്വാഗതവും, മുസ്തഫമലയിൽ നന്ദിയുംപറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!