കണ്ണൂര്‍-ജിദ്ദ റൂട്ടില്‍ ബുക്കിംഗ് ആരംഭിച്ച് എയര്‍ ഇന്ത്യ എക്‌സപ്രസ്

air india express

കണ്ണൂര്‍-ജിദ്ദ റൂട്ടില്‍ ബുക്കിംഗ് ആരംഭിച്ച് എയര്‍ ഇന്ത്യ എക്‌സപ്രസ്. നവംബര്‍ ആറു മുതലാണ് പ്രതിവാര വിമാന സര്‍വീസിന് വെബ്‌സൈറ്റില്‍ ബുക്കിംഗ് തുടങ്ങയത്. നവംബര്‍ ആറിന് കണ്ണൂര്‍-ജിദ്ദ ടിക്കറ്റിന് (എക്‌സ്പ്രസ് വാല്യു) 31,506.77 രൂപയാണ് നിരക്ക് കാണിക്കുന്നത്. എക്‌സ്പ്രസ് ഫ്ലക്‌സി ടിക്കറ്റുകള്‍ ലഭ്യമല്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!