Search
Close this search box.

കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ഖ​ത്വീ​ഫി​ൽ മ​ത്സ്യ​ദ്വീ​പ് ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

qatif

കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ഖ​ത്വീ​ഫി​ൽ മ​ത്സ്യ​ദ്വീ​പ് ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.​ മേ​ഖ​ല ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ് ബി​ൻ നാ​യി​ഫ് ആ​ലു​സ​ഊ​ദാ​ണ്​ അ​റേ​ബ്യ​ൻ ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ത്സ്യ​ദ്വീ​പ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്. മു​നി​സി​പ്പ​ൽ-​ഗ്രാ​മ-​ഭ​വ​ന​ മ​ന്ത്രി മ​ജീ​ദ് അ​ൽ ഹു​ഖൈ​ൽ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു. മ​ത്സ്യ​വ്യാ​പാ​രി​ക​ൾ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ഫി​ഷ് ഐ​ല​ൻ​ഡ് ഒ​രു ല​ക്ഷ്യ​സ്ഥാ​ന​മാ​കു​മെ​ന്ന്​ കി​ഴ​ക്ക​ൻ പ്ര​വ​ശ്യ മേ​യ​ർ ഫ​ഹ​ദ്​ അ​ൽ​ജു​ബൈ​ർ പ​റ​ഞ്ഞു. പ​ദ്ധ​തി ന​ട​പ്പാ​യി നി​ക്ഷേ​പ​സ്ഥ​ല​ങ്ങ​ൾ സ​ജ്ജ​മാ​കു​ക​യും ചെ​യ്ത​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മേ​ഖ​ല​യി​ലെ വാ​ണി​ജ്യ​സം​രം​ഭ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ പ്ര​ദാ​നം ചെ​യ്യു​ന്ന​തി​നു​മാ​ണ്​ ഇ​ത് ന​ട​പ്പാ​ക്കി​യ​ത്. ദ്വീ​പ് സ്ഥാ​പി​ക്കു​ന്ന​തി​ന്​ ഏ​ക​ദേ​ശം 80 ദ​ശ​ല​ക്ഷം റി​യാ​ലാ​ണ്​ ചെ​ല​വ്. അ​റേ​ബ്യ​ൻ ഗ​ൾ​ഫി​ൽ 120,000 ച​തു​ര​ശ്ര മീ​റ്റ​റി​ൽ ഖ​ത്വീ​ഫ് മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തി​നു സ​മീ​പ​ത്താ​ണ്​ സ്ഥി​തി​ചെ​യ്യു​ന്ന​തെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. 6000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള കെ​ട്ടി​ട​മാ​ണ് ഈ ​മാ​ർ​ക്ക​റ്റി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ൾ. റീ​ട്ടെ​യി​ൽ സ്റ്റോ​റു​ക​ൾ, മൊ​ത്ത​വ്യാ​പാ​ര സൈ​ഡ് യാ​ർ​ഡ്, നി​ക്ഷേ​പ സൈ​റ്റു​ക​ൾ, ഐ​സ് ഫാ​ക്ട​റി, സ്റ്റോ​റേ​ജ്-​കൂ​ളി​ങ്​ ഏ​രി​യ​ക​ൾ, വാ​ണി​ജ്യ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ അ​തി​ലു​ൾ​പ്പെ​ടു​ന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!