Search
Close this search box.

കൊല്ലം സ്വദേശിയെ ഖമീസ് മുഷൈത്തിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

obituary

കൊല്ലം സ്വദേശിയായ യുവാവിനെ സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചാരുവിള പുത്തൻവീട് ചെമ്മനത്തൂർ സ്വദേശി പ്രദീപ് കുമാറി (34)നെയാണ് ഖമീസ് മുഷൈത്തിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. പരേതനായ രവീന്ദ്രൻ തമ്പിയാണ് പിതാവ്. അമ്മ: പ്രസന്ന. മൃതദേഹം ഖമീസ് മുഷൈത് സിവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!