റിയാദ്: സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനും തിങ്കളാഴ്ച ഫോൺ സംഭാഷണം നടത്തിയാതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
കിരീടാവകാശിയും ജോർദാനിയൻ രാജാവും സാഹോദര്യ ബന്ധങ്ങൾ, പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങൾ, പൊതുവായ പ്രശ്നങ്ങൾ എന്നിവ അവലോകനം ചെയ്തതായും SPA കൂട്ടിച്ചേർത്തു.