തറാവീഹ് നിസ്കാരത്തിന് ഹറമില്‍ വന്‍ ജിനത്തിരക്ക് അനുഭവപ്പെടുന്നു. മുന്‍ വര്‍ഷങ്ങളിലൊന്നും കാണാത്ത വിധത്തിലുള്ള തിരക്കാണ് ഇത്തവണ. വെള്ളിയാഴ്ച ജുമുഅക്കും നല്ല തിരക്കനുഭവപ്പെട്ടു. ഹറമിന് ചുറ്റുമുള്ള റോഡുകളില്‍ വരെ വിശ്വാസികള്‍ സ്വഫ് കെട്ടി തറാവീഹ് നിസ്കാരത്തില്‍ പങ്കെടുക്കുന്നു. എത്രവിശ്വാസികള് വന്നാലും നിയന്ത്രിക്കാനാകുമെന്ന് ഹറം സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Video: 8th Ramadan 1443! pic.twitter.com/yns04OewBE
— The Holy Mosque's (@theholymosques) April 9, 2022