ഉംറ തീര്‍ഥാടക നാട്ടിലേക്ക് മടങ്ങവെ ജിദ്ദ എയര്‍പോര്‍ട്ടിലേക്കുള്ള ബസില്‍ വെച്ച് മരിച്ചു. കണ്ണൂര്‍ താണ സ്വദേശിനി അല്‍ സഫ കോട്ടേജില്‍ താമസിക്കുന്ന ഖദീജ പാലിച്ചുമ്മാന്റെവിട (70)യാണ് മരിച്ചത്. മദീന സന്ദര്‍ശനവും മക്കയിലെ തീര്‍ത്ഥാടനവും പൂര്‍ത്തീകരിച്ചു മകനോടൊപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.