മക്ക- ഭാര്യയൊടൊപ്പം ഉംറ നിർവഹിക്കാൻ എത്തിയ തിരൂർ തെക്കൻ കുറ്റൂർ സ്വദ്ദേശി അശ്‌റഫ് പുളിക്കൽ മക്കയിൽ നിര്യാതനായി. മക്കയിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലായിരുന്നു അന്ത്യം. നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Keep in touch with us.
Asiavision © all rights reserved