മദീനയിലെ ഖാലിദ് ബിന്‍ അംറ് റോഡ് അടക്കുന്നു

madina road

മദീന – ട്രാഫിക് പോലീസും മദീന നഗരസഭയും സഹകരിച്ച് പ്രവാചക നഗരിയായ മദിനയിലെ ഖാലിദ് ബിന്‍ അംറ് റോഡ് രണ്ടാഴ്ചത്തേക്ക് അടക്കുന്നു. സുല്‍ത്താന റോഡില്‍ നിന്ന് തിരിഞ്ഞുപോകുന്ന ഖാലിദ് ബിന്‍ അംറ് റോഡ് നഗരവികസന പദ്ധതിയുടെ ഭാഗമായാണ് ഡിസംബര്‍ 18 ന് പുലര്‍ച്ചെ മുതല്‍ രണ്ടാഴ്ചത്തേക്ക് അടക്കുന്നത്. ഇക്കാലയളവിൽ ഡ്രൈവര്‍മാര്‍ ബദല്‍ റോഡുകള്‍ ഉപയോഗിക്കണമെന്ന് ട്രാഫിക് പോലീസ് ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!