മലപ്പുറം സ്വദേശി ഹായിലിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു

obituary

മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശി സൗദിയിലെ ഹായിലിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. പുത്തൂപ്പാടം മായക്കര സൈദലവി മാസ്റ്ററുടെമകൻ ശരീഫാണ് മരിച്ചത്. ഭാര്യ: ഫസീല തുറക്കൽ. മക്കൾ: ഫർഹാൻ, ഫർസീൽ, ഫിൻസിന.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!