റമദാനിൽ ഒരു തവണയെങ്കിലും ഉംറ നിർവഹിക്കാത്തവർക്ക് അവസാന പത്തിൽ മുൻഗണന

തീർത്ഥാടകർക്ക് ആശ്വാസമേകി ഹറമിന്റെ മുറ്റങ്ങളിൽ ഗോൾഫ് കാർട്ടുകൾ ഒരുങ്ങി saudi golf cart-

റമദാനിൽ ഒരു തവണയെങ്കിലും ഉംറ നിർവഹിക്കാത്തവർക്ക് അവസാന പത്തിൽ പെർമിറ്റ് അനുവദിക്കുമ്പോൾ മുൻഗണന നൽകുമെന്ന് ഹജ് ഉംറ മന്ത്രാലയം. ഈ റമദാനിൽ ഒരു ഉംറ പോലും നിർവഹിക്കാത്തവർക്കാണ് കൂടുതൽ പരിഗണന നൽകുക എന്ന് മന്ത്രാലയം വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!