സൗദിയിലെത്തുന്ന ഇന്ത്യക്കാരുടെ ക്വാറന്റീൻ വ്യവസ്ഥകൾ

quarantine

 

  • സൗദിയിൽനിന്ന് രണ്ടു വാക്സിൻ സ്വീകരിച്ചവരാണെങ്കിൽ – ഹോട്ടൽ ക്വാറന്റീൻ ആവശ്യമില്ല
  • ബൂസ്റ്ററടക്കം ഏതെങ്കിലും ഒരു ഡോസ് വാക്സിൻ എടുത്ത് അവധിയിൽ പോയി തിരിച്ചുവരുന്നവർക്ക് മൂന്നു ദിവസം ഹോട്ടൽ ക്വാറന്റീൻ.
  • ഇന്ത്യയിൽനിന്ന് രണ്ടു വാക്സിനും സൗദിയിൽ നിന്ന് ബൂസ്റ്ററും എടുത്തവർ തവക്കൽനയിൽ ഇമ്യൂൺ സ്റ്റാറ്റസിലാണെങ്കിലും നാട്ടിൽ പോയി തിരിച്ചുവരുമ്പോൾ മൂന്നു ദിവസം ഹോട്ടൽ ക്വാറന്റീൻ ആവശ്യമാണ്. അവരെ സൗദിയിൽ നിന്ന് ഒരു വാക്സിൻ സ്വീകരിച്ച ഗണത്തിലാണ് ഉൾപ്പെടുത്തുന്നത്.
  • വാക്സിനെടുത്ത് ഇമ്യൂൺ ആയവരുടെ കൂടെ സൗദിയിലെത്തുന്ന 18 വയസ്സിന് താഴെയുള്ളവർക്ക് അഞ്ചു ദിവസം ഹോം ക്വാറന്റീൻ മതിയാകും. അവരിൽ എട്ട് വയസ്സിന് മുകളിലുള്ള എല്ലാവരും അഞ്ചാം ദിവസം കോവിഡ് പരിശോധന നടത്തണം. എന്നാൽ മാത്രമേ തവക്കൽനയിലെ സ്റ്റാറ്റസ് പച്ചയാവുകയുള്ളൂ.
  • സൗദിയിൽനിന്ന് രണ്ട് വാക്സിനെടുത്തവരുടെ കൂടെയെത്തുന്ന വിദേശത്ത് നിന്ന് രണ്ട് വാക്സിനെടുത്ത ആശ്രിതർക്കും അഞ്ച് ദിവസ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണ്.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!