സൗദിയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ വർദ്ധനവ് രേഖപ്പെടുത്തി. ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് 219 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് പുതുതായി 109 പേര് രോഗമുക്തി നേടുകയും മൂന്നു കോവിഡ് രോഗികള്‍ മരണപ്പെടുകയും ചെയ്തു. ഗുരുതരാവസ്ഥയില്‍ 53 പേര് ചികിത്സയിലാണ്.