സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 363 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. 559 പേരുടെ അസുഖം ഭേദമായി. ഒരു രോഗി മരിച്ചു. 461 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

Keep in touch with us.
Asiavision © all rights reserved