സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 103 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 255 പേരുടെ കോവിഡ് ഭേദമായി. ഒരു രോഗി മരിച്ചു. ഗുരുതരാവസ്ഥയിലുള്ള ഏഴു പേർ രോഗമുക്തരായി. 22 രോഗികൾ ജിദ്ദയിലാണ്. റിയാദ് 18, മക്ക 15, മദീന 12, തായിഫ് 8, ദമാം 6 എന്നിങ്ങനെയാണ് പുതിയ രോഗികൾ.