സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 114 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 303 പേരുടെ അസുഖം ഭേദമായി. ഒരു രോഗിയാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള നാലു പേർ അസുഖം ഭേദമായി ആശുപത്രി വിട്ടു.

Keep in touch with us.
Asiavision © all rights reserved