സൗദിയിൽ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 662 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു. 480 പേര് രോഗമുക്തി നേടുകയും ഒരു കൊറോണ രോഗി മരണപ്പെടുകയും ചെയ്തു. 81 പേര് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.