സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 96 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 289 പേരുടെ അസുഖം ഭേദമായി. മൂന്നു രോഗികളാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള മൂന്നു പേർ കൂടി രോഗമുക്തരായി. 10.846 പേരിലാണ് പരിശോധന നടത്തിയത്.
![](https://saudivartha.com/wp-content/uploads/2024/07/thrissur--300x157.jpeg)
സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 96 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 289 പേരുടെ അസുഖം ഭേദമായി. മൂന്നു രോഗികളാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള മൂന്നു പേർ കൂടി രോഗമുക്തരായി. 10.846 പേരിലാണ് പരിശോധന നടത്തിയത്.
Keep in touch with us.
Asiavision © all rights reserved