നജ്റാൻ: സൗദി അറേബ്യയിലെ നജ്റാൻ മേഖലയിലേക്ക് 20.6 കിലോ ഹാഷിഷ് കടത്താനുള്ള ശ്രമം അതിർത്തി പട്രോളിംഗ് സംഘം പരാജയപ്പെടുത്തിയതായി സൗദി അധികൃതർ അറിയിച്ചു.
എത്യോപ്യൻ പൗരന്മാരായ കള്ളക്കടത്തുകാരെ ദൗത്യത്തിൽ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്.
സൗദി പൗരൻമാരായ സ്വീകർത്താക്കളും പിടിയിലായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.