മലപ്പുറം മമ്പാട് ചെറുമുണ്ട നടുവത്ത് സ്വദേശി കൂടക്കര ഷൌക്കത്ത് (54) റിയാദിൽ സുമൈസി ഹോസ്പിറ്റലിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു. പിതാവ്: അലി (പരേതൻ), മാതാവ്: മറിയുമ്മ. ഭാര്യ: ആബിത. മക്കൾ: ജഹാസ്,റമീസ്, അനീസ്.
നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് റിയാദിൽ ഖബറടക്കും.
