മക്കയിൽ തീർഥാടകർക്കായി പതിനൊന്നു കാർ പാർക്കിംഗുകൾ സജ്ജമാക്കി

car parking

മക്ക- ഉംറ സീസൺ പദ്ധതിയുടെ ഭാഗമായി ട്രാഫിക് ഡയറ്കടറേറ്റ് മക്കയിൽ പതിനൊന്നു പാർക്കിംഗുകൾ സജ്ജമാക്കി. ഇതിൽ അഞ്ചെണ്ണം നഗരത്തിന് പുറത്തും ആറെണ്ണം നഗരത്തിനുള്ളിലുമാണ്. മക്കയ്ക്ക് പുറത്ത് നിന്ന് വരുന്ന തീർഥാടകരുടെ കാറുകൾ നിർത്താൻ നഗരത്തിന്റെ പ്രവേശന കവാടങ്ങളിൽ അഞ്ചു പാർക്കിംഗുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

അൽശറായിഅ്, അൽഹദ, അൽനൂരിയ, ജിദ്ദ എക്‌സ്പ്രസ്‌വേ (അൽസായിദി), ലൈത്ത് എന്നീ പാർക്കിംഗുകളാണ് നഗരത്തിനു പുറത്തുള്ളത്. ജംറ, അമീർ മിത്അബ്, കുദയ്, അൽസാഹിർ, അൽറസീഫ, ദഖ്മുൽവബ്ർ എന്നീ പാർക്കിംഗുകളാണ് നഗരത്തിനകത്തുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!