Search
Close this search box.

മലബാരി സൗദി പരമ്പരയിലെ കണ്ണി തഖിയുദ്ദീൻ ഉമർ മലബാരി നിര്യാതനായി

obituary

മലബാരി സൗദികളുടെ പരമ്പരയിൽ സജീവ കണ്ണിയും എറണാകുളം കാലടിയിൽ നിന്ന് 1920 ൽ മക്കയിലെത്തി കേരളത്തിന്റെ വേരുകൾ സൗദിയിലുറപ്പിച്ച പണ്ഡിതനും സാംസ്‌കാരിക പ്രവർത്തകനുമായ ഉമർ കുട്ടി മുസ്ലിയാരുടെ മകനുമായ തഖിയുദ്ദീൻ ഉമർ മലബാരി (73) നിര്യാതനായി. 23 വർഷം സൗദി ഇലക്ട്രിസിറ്റി കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. മക്കയിൽ ഖബറടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!