സന്ദർശക വീസാ കാലാവധി സൗജന്യമായി ദീർഘിപ്പിക്കുന്ന ആനുകൂല്യം ഇന്ത്യക്കാർക്ക് ലഭിക്കില്ല | ഇന്ത്യക്കാർക്ക് മൂന്ന് ദിവസത്തെ ക്വറന്റീൻ

flight service ban

സന്ദർശക വീസാ കാലാവധി മാർച്ച് 31 വരെ സൗജന്യമായി ദീർഘിപ്പിക്കുന്ന ആനുകൂല്യം ഇന്ത്യക്കാർക്കു ലഭിക്കില്ലെന്ന് സൗദി പാസ്പോർട്ട് വിഭാഗമായ ജവാസാത്ത് അറിയിച്ചു.

നിലവിൽ യാത്രാവിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങിയവർക്കു മാത്രമാണ് ആനുകൂല്യമെന്നാണ് പുതിയ അറിയിപ്പ്. വാക്സീൻ എടുത്താലും ഇന്ത്യക്കാർക്ക് 3 ദിവസം പൊതുക്വാറന്റീൻ നിർബന്ധമാണ്.

 

 

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!