Search
Close this search box.

ജിദ്ദ കെ.എം.സി.സി മുൻ നേതാവ് സയ്യിദ് ഹൈദ്രോസ് കോയ ജിഫ്രി തങ്ങൾ നാട്ടിൽ നിര്യാതനായി

obituary

ജിദ്ദ കെ.എം.സി.സി ബഗ്ദാദിയ ഈസ്റ്റ് ഏരിയ കമ്മിറ്റി മുൻ പ്രവർത്തക സമിതിയംഗവും കെ.പി ആറ്റക്കോയ ജിഫ്രി തങ്ങളുടെ മകനുമായ സയ്യിദ് ഹൈദ്രോസ് കോയ ജിഫ്രി തങ്ങൾ എന്ന കുഞ്ഞുമോൻ തങ്ങൾ നാട്ടിൽ നിര്യാതനായി. ദബാബ് ഡ്രൈവറായി ജോലി ചെയ്തിരുന്ന തങ്ങൾ മൂന്ന് വർഷങ്ങൾക്ക് മുമ്പ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയതായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!