സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ആയിരത്തിന് താഴെയെത്തി. 841 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. 1922 പേരുടെ അസുഖം ഭേദമായി. ഒരു രോഗി മരിച്ചു. 764 പേരാണ് ഗുരുതരാവസ്ഥയിൽ.