സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 677 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു രോഗി മരിച്ചു. അതേസമയം 1,585 പേരുടെ അസുഖം ഭേദമായി. 697 പേരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്.