സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 653 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1081 പേരുടെ അസുഖം ഭേദമായി. രണ്ടു രോഗികളാണ് മരിച്ചത്. 601 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ട്.