സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണം അഞ്ഞൂറിന് താഴെയെത്തി. 476 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. 719 പേരുടെ അസുഖം ഭേദമായി. ഒരു രോഗി മരിച്ചു. 522 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ട്.