Search
Close this search box.

സൗദിയിൽ 317 പേർക്ക് കൂടി കോവിഡ് : രണ്ട് മരണം

covid cases in saudi

സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 317 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 668 പേരുടെ അസുഖം ഭേദമായി. രണ്ടു രോഗികളാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 422 ആയി കുറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!