Search
Close this search box.

ഹൃദയാഘാതം : മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി

IMG_12032022_110927_(1200_x_628_pixel)

മലപ്പുറം പെരിന്തൽമണ്ണ ചെറുകര പട്ടുകുത്ത് വീട്ടിൽ അബൂബക്കറിന്റെ മകൻ സമീർ (45) ഹൃദയാഘാതം മൂലം നിര്യാതനായി. റിയാദ് എക്‌സിറ്റ് 8 റിമാലിലായിരുന്നു താമസം. മാതാവ്: സുബൈദ, ഭാര്യ: അയിഷാബി, മക്കൾ: സഫീർ, ഷമീമ ഷെറിൻ, ഷിബിലി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!