സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ 115 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 145 പേര് രോഗമുക്തരായി. ഒരു രോഗി മരിച്ചു.
15027 ടെസ്റ്റുകളാണ് കഴിഞ്ഞ ദിവസം നടത്തിയത്.