സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 127 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 227 പേരുടെ അസുഖം ഭേദമായി. ഒരു രോഗിയാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുണ്ടായിരുന്നവരിൽ ഏഴു രോഗികൾ സുഖം പ്രാപിച്ചു. 14,44 പേരിലാണ് പരിശോധന നടത്തിയത്.