ന്യുമോണിയ : മേലാറ്റൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

obituary

ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന മേലാറ്റൂർ അലനല്ലൂർ സ്വദേശി കോർണകത്ത് അബ്ദുൽ കരീം (53) ജിദ്ദയിൽ മരിച്ചു. ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ജിദ്ദ ദഹബാൻ ഡിസ്ട്രിക്ടിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്നു അബ്ദുൽ കരീം. പിതാവ് മുഹമ്മദ് കോർണകത്ത്, മാതാവ് ആയിഷ, ഭാര്യ ആയിഷ.

നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!