Search
Close this search box.

സൗദിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പെരുന്നാൾ അവധി നാളെ മുതൽ

school

സൗദി അറേബ്യയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചെറിയ പെരുന്നാൾ അവധി നാളെ (വ്യാഴാഴ്ച) മുതല്‍ ആരംഭിക്കും. നാളെ മുതൽ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഈദുല്‍ ഫിത്വര്‍ അവധി നല്‍കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചു. നേരത്തെ ഏപ്രില്‍ 25ന് തിങ്കളാഴ്ച മുതലായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!