Search
Close this search box.

ഹജ്ജ് 2022 : മിനായിലെ തമ്പുകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്നു

mina

ഈ വർഷത്തെ ഹജ്ജ് സമാഗതമാകാറായതോടെ മിനായിലെ തമ്പുകളിൽ ബന്ധപ്പെട്ട വകുപ്പുകൾ യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണികൾ, മോടിപിടിപ്പിക്കൽ ജോലികൾ നടത്തുന്നു. ഈ വർഷം പത്തു ലക്ഷം പേർക്കാണ് ഹജ് അനുമതി നൽകുന്നത്. വിദേശങ്ങളിൽ നിന്നുള്ള എട്ടര ലക്ഷം പേർക്കും സൗദി അറേബ്യക്കകത്തു നിന്നുള്ള ഒന്നര ലക്ഷം പേർക്കും ഇത്തവണ ഹജിന് അവസരം ലഭിക്കും. ഈ മാസം 31 ഓടെ വിദേശങ്ങളിൽ നിന്നുള്ള ഹജ് തീർഥാടകർ പുണ്യഭൂമിയിലെത്തിത്തുടങ്ങും. ദുൽഖഅ്ദ 14 നു മുമ്പായി മിനായിലെ തമ്പുകളിലെ റിപ്പയർ, മോടിപിടിപ്പിക്കൽ ജോലികൾ പൂർത്തിയാക്കാനാണ് ശ്രമം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!